Image of Book അവസാനത്തെ പത്തുരൂപാ നോട്ട്
  • Thumbnail image of Book അവസാനത്തെ പത്തുരൂപാ നോട്ട്
  • back image of അവസാനത്തെ പത്തുരൂപാ നോട്ട്

അവസാനത്തെ പത്തുരൂപാ നോട്ട്

Publisher :Green Books
ISBN : 9788184232912
Language :Malayalam
Edition : 2014
Page(s) : 150
Condition : New
3 out of 5 rating, based on 2 review(s)

Book Name in English : Avasanathe Pathuroopa Note

നര്‍മ്മത്തില്‍ ചാലിച്ച അനുഭവവും വെളിപാടും നിറഞ്ഞ ഓര്‍മ്മകള്‍ ആത്മാംശം ഉള്ള ലേഖനങ്ങള്‍, എഴുത്തുകാര‌ന്‍ എന്ന നിലയിലുള്ള തന്റെ കാഴ്ച്ചപ്പാടുകള്‍, ആത്മസുഹൃത്തുക്കളുടെ കുറിപ്പുകള്‍ - ഇതൊക്കെ ചേര്‍ത്തു വച്ച് അകാലത്തില്‍ തിരോഭവിച്ച ഒരെഴുത്തുകാരന്റെ സ്വത്വം ആവിഷ്കരിക്കുകയാണ് അവസാനത്തെ പത്തുരൂപാനോട്ട് എന്ന പുസ്തകം. ജീവിതം ഒരുതരം അലച്ചിലാണെന്നും നാം എവിടെയും എത്തിച്ചേരുന്നില്ല എന്നുമുള്ള ദര്‍ശനമാണ് ഈകൃതി ഉയര്‍ത്തുന്നത്.
Write a review on this book!.
Write Your Review about അവസാനത്തെ പത്തുരൂപാ നോട്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1399 times

Customers who bought this book also purchased