Image of Book ആസിയാ‌ന്‍കാരറിന്റെ യഥാര്‍ത്ഥ്യങ്ങള്‍
  • Thumbnail image of Book ആസിയാ‌ന്‍കാരറിന്റെ യഥാര്‍ത്ഥ്യങ്ങള്‍
  • back image of ആസിയാ‌ന്‍കാരറിന്റെ യഥാര്‍ത്ഥ്യങ്ങള്‍

ആസിയാ‌ന്‍കാരറിന്റെ യഥാര്‍ത്ഥ്യങ്ങള്‍

Language :Malayalam
Page(s) : 70
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Aasian Kararinte Yadhardhyangal

ബര്‍മ്മ, ബ്രൂണൈ, കംബോഡിയ, ഫിലിപ്പീ‌ന്‍സ്‌, ഇന്തോനേഷ്യ, ലാവോസ്‌, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്റ്‌, വിയറ്റ്‌നാം തുടങ്ങിയ ആസിയാ‌ന്‍ അംഗരാഷ്‌ട്രങ്ങളും ഇന്ത്യയുമായി ഉണ്ടാക്കിയ സ്വതന്ത്രവ്യാപാര ഉടമ്പടി എങ്ങനെയാണ്‌ നമ്മുടെ ഉല്‍പാദന-വ്യാപാരമേഖലയെയും കാര്‍ഷികസമ്പദ്‌ഘടനയെയും പ്രതികൂലമായി ബാധിക്കാ‌ന്‍ പോകുന്നതെന്ന്‌ വിശദമാക്കുന്ന ഗ്രന്ഥം.
ആസിയാന്‍ കരാറിനെതിരെയുള്ള ബൗദ്ധിക ചെറുത്തുനില്പായി മാറുന്ന ഈ ഗ്രന്ഥം വര്‍ത്തമാനകാലത്തെ പ്രസക്തമായ രാഷ്ട്രീയ ഇടപെടലാണ്‌ .
Write a review on this book!.
Write Your Review about ആസിയാ‌ന്‍കാരറിന്റെ യഥാര്‍ത്ഥ്യങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1150 times

Customers who bought this book also purchased