Image of Book ഉന്നതങ്ങളെ ചുംബിക്കുന്ന കല
  • Thumbnail image of Book ഉന്നതങ്ങളെ ചുംബിക്കുന്ന കല
  • back image of ഉന്നതങ്ങളെ ചുംബിക്കുന്ന കല

ഉന്നതങ്ങളെ ചുംബിക്കുന്ന കല

Language :Malayalam
Edition : 2013
Page(s) : 100+
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Unnathangale Chumbikkunna Kala

ചാര്‍ളീ ചാപ്ലിന്റെ ആത്മകഥയിലൂടെ ഒരു സഞ്ചാരം മുതല്‍ നോബല്‍ സമ്മാനാര്‍ഹമായ ഈവൊ ആന്‍ഡ്രിച്ച്,സരമാഗോ തുടങ്ങി എം എന്‍ വിജയനും ആനന്ദും വരെ ആഴത്തില്‍ പഠന വിധേയമക്കുന്ന ഈ പുസ്തകത്തില്‍ പുതുകഥയും കവിതയും സൗന്ദര്യാനുഭൂതിയുടെ തലത്തില്‍ വിലയിരുത്തുന്നു. സോളമന്റെ ഗീതങ്ങളും ഫ്രാന്‍സിസിന്റെ പരിഭാഷയും അനുഭവങ്ങള്‍ ഉത്തമസാഹിത്യമായി പരിവര്‍ത്തനപ്പെടുന്നതും ആഴത്തില്‍ പഠനവിധേയമാക്കുന്നു. സവിശേഷ ദര്‍ശനവും ഭാഷയിലെ കരുത്തും കാലഘട്ടത്തെ തൊടുന്ന സം‌വേദനവുമുള്ള 19 പഠനങ്ങളുടെ വേറിട്ട സമാഹാരം
Write a review on this book!.
Write Your Review about ഉന്നതങ്ങളെ ചുംബിക്കുന്ന കല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1151 times