Book Image
  • Ullil Kinnaram Parayunnavar
  • back image of Ullil Kinnaram Parayunnavar

Ullil Kinnaram Parayunnavar

Publisher : Green Books
ISBN : 8184-23-250-0
Language : Malayalam
Edition : 2013
Page(s) : 120
Condition : New
Rate this Book : no ratings yet, be the first one to rate this !

₹105.00
₹100.00

Book Name in Malayalam : ഉള്ളില്‍ കിന്നാരം പറയുന്നവര്‍

കടലതിനാണല്ലോ കപ്പലിനുപോകാന്‍, സൂര്യനതിനാണല്ലോ ആകാശത്തില്‍ തെളിഞ്ഞുനിന്നെരിയാന്‍, രാത്രിയായാല്‍ ചന്ദ്രന്‍ വന്നു നോക്കും പൊന്നലകളില്‍ സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്റെ ക്ഷേമം ആരായാന്‍, അപ്പോള്‍ അകലങ്ങളില്‍നിന്നും മലകളെ പുല്‍കി,കാടുകളെ ചുംബിച്ച് വന്ന കരക്കാറ്റ് സാഹസികനെ പ്പോലെ കടലിന്റെ വിശാലതയിലേക്ക് ഊതിവരും കപ്പലിനെ തഴുകി പായ് മരങ്ങളോട് അടക്കത്തില്‍ കിന്നാരം പറയും
അഭിനവഗുപ്തനും അശാനും എഴുത്തഛനും സക്ഷാല്‍ എം ഗോവിന്ദനും,ബോറിസ് പാസ്റ്റര്‍നാക്കും ഹെന്‍റിതോറെയും, റസ്സലും ഗലീബും ഹെസ്സെയും യൂങും ഹൃദയത്തില്‍ കിന്നാരം പറയാനെത്തുന്നു. ഗുരുമുഖത്തുനിന്നുള്ള സത്യവചനങ്ങള്‍ ആത്മാവിലാവാഹിക്കാന്‍ ഒരു പുസ്തകം
Write a review on this book!.
Write Your Review about Ullil Kinnaram Parayunnavar
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 801 times

Customers who bought this book also purchased
snehasomvadham
₹140.00
₹133.00
Seetha
₹130.00
₹123.00
Fern Hil
₹45.00
₹43.00
Asuravith
₹275.00
₹261.00
Sundarikalum Sundaranmarum
₹295.00
₹280.00
Ramanamaharshi Paranga Kathakal
₹110.00
₹104.00
10 Japan Kathakal
₹40.00
₹38.00
Marmab Chikilsa
₹50.00
₹47.00