Image of Book ഉസ്താദും ഞാനും
  • Thumbnail image of Book ഉസ്താദും ഞാനും

ഉസ്താദും ഞാനും

ISBN : 9788182653511
Language :Malayalam
Edition : 2012
Page(s) : 120
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Usthathum Njanum

വൈക്കം മുഹമ്മദ് ബഷീറിന്റെ ചിരകാലസുഹൃത്തും ബഷീര്‍ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകനും ചലച്ചിത്രനിര്‍മാതാവുമായിരുന്ന വി.അബ്ദുള്ളയും ബഷീറുമായി നിലനിന്നിരുന്ന അപൂര്‍വ്വവും അസാധാരണവുമായ സൗഹൃദത്തിന്റെ പ്രതിഫലനമായ കത്തുകളുടെ സമാഹാരം. സ്‌നേഹപൂര്‍വ്വം ഉസ്താദ് എന്ന് വി.അബ്ദുള്ള വിളിച്ചിരുന്ന ബഷീറിന്റെ ജീവിതവും കാഴ്ചപ്പാടുകളും ആ കാലം തന്നെയും ഈ കത്തുകളിലൂടെ വായിച്ചെടുക്കാം . ഒപ്പം അബ്ദുള്ളയുടെ ബഷീര്‍ ഓര്‍മയും .
എഡിറ്റര്‍ : ഡോ . എം . എം . ബഷീര്‍
Write a review on this book!.
Write Your Review about ഉസ്താദും ഞാനും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 972 times

Customers who bought this book also purchased