Image of Book ഊരുകേരി
  • Thumbnail image of Book ഊരുകേരി

ഊരുകേരി

Language :Malayalam
Edition : 2011
Page(s) : 100
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Oorukeri

ചരിത്രത്താളുകളില്‍ ഇടംപിടിക്കാതെ പോകുന്ന സംഭവപരമ്പരകള്‍ ധാരാളമാണ്. അത്തരത്തില്‍ ചരിത്രശ്രദ്ധ പിടിച്ചുപറ്റാതെ പോയ അന്യവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ആത്മരോഷം അടുത്തറിയുകയാണ് ’ഊരുകേരി’യിലൂടെ. പ്രമുഖ ദളിത് ആക്ടിവിസ്റ്റ് സിദ്ധലിംഗയ്യയുടെ രചനയില്‍ പിറന്ന ഊരുകേരി തീക്ഷ്ണമായ ഒരു വായനാനുഭവം വായനക്കാരന് പകര്‍ന്നുനല്കുന്നു.
Write a review on this book!.
Write Your Review about ഊരുകേരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1188 times

Customers who bought this book also purchased