Image of Book എം മുകുന്ദന്‍ കഥയും ജീവിതവും
  • Thumbnail image of Book എം മുകുന്ദന്‍ കഥയും ജീവിതവും
  • back image of എം മുകുന്ദന്‍ കഥയും ജീവിതവും

എം മുകുന്ദന്‍ കഥയും ജീവിതവും

ISBN : 9788182664838
Language :Malayalam
Edition : July 2015
Page(s) : 71
Condition : New
3 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : M Mukundan Kathayum Jeevethavum

കഥയിലായാലും നോവലിലായാലും ഉപയോഗിക്കുന്ന ഓരോ വരിയിലും സമൂഹവും അനുഭവവും ഭാഷപോലെത്തന്നെ അങ്ങേയറ്റം ശ്രദ്ധയോടെയാണ് ഞാന്‍ കൊണ്ടുവരുന്നത്. നാഗരികയുടെ സങ്കീര്‍ണത അറിയുമ്പോഴും നാടോടിത്തം തുളുമ്പുന്ന സ്വന്തം ഭാഷ ഹൃദയത്തോട് ഒട്ടിക്കിടപ്പുണ്ട്. മസ്തിഷ്കവും ഹൃദയവും കൊണ്ടു നടക്കുന്ന എഴുത്തുഭാഷയാണ് ഇഷ്ടം.....
എം.മുകുന്ദന്‍
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.മുകുന്ദന്റെ എഴുത്തും ജീവിതവും സാക്ഷ്യപ്പെടുത്തുന്ന പുസ്തകം.
Write a review on this book!.
Write Your Review about എം മുകുന്ദന്‍ കഥയും ജീവിതവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 946 times