Image of Book എഴുത്ത്
  • Thumbnail image of Book എഴുത്ത്
  • back image of എഴുത്ത്

എഴുത്ത്

Language :Malayalam
Page(s) : 170+
Condition : New
3 out of 5 rating, based on 10 review(s)
Printed Book

Rs 145.00
Rs 130.00

Book Name in English : Ezhuth

കഥ,കവിത തര്‍ജ്ജമ,വിമര്‍ശനം എന്നിങ്ങനെ ജനായത്തസംസ്ക്റുതിയുടെ അനുഭൂതിമേഖലകളെന്ന നിലയില്‍ മലയാളത്തിന്റെ ഭാവനാജീവിതം അപഗ്രഥിക്കുന്ന 15 ഉപന്യാസം. വിയര്‍പ്പടയാളങ്ങള്‍ ദ്വാരക, ഒരു മരണപത്രം,വ്യാസനും വിഘ്നേശ്വരനും,പള്ളിവാളും കാല്‍ ചിലമ്പും,വളര്‍ത്തു മൃഗങ്ങള്‍, രാച്ചിയമ്മ,നളിനി,ചങ്ങ്മ്പുഴ, അഗ്നി,കൊമാല,പന്തിഭോജനം,ഭാഷാകൗടിലീയം,അജ്ഞാതവുമായുള്ള അഭിമുഖങ്ങള്‍ തുടങ്ങി,മലയാണ്മയുടെ നിത്യഭാസുര ഭശ്ചരങ്ങള്‍ ഇവയില്‍ പുനഃ സന്ദര്‍ശിക്കുന്നു;
കേസരി,നായനാര്‍, മൂര്‍ക്കോത്ത് കുമാര‌ന്‍,ആശാ‌ന്‍ ച്ങ്ങമ്പുഴ, ഉറൂബ്, എം ടി, ആന‌ന്ദ്,സാറാ ജോസഫ്,സിതാര, എസ് സന്തോഷ്,ഏച്ചിക്കാനം,സുനില്‍ പി ഇളയിടം,എന്നിങ്ങനെ മലയാളഭാഷയുടെ പ്രവൃത്തിലോകങ്ങള്‍,തിരിച്ചുപിടിക്കുന്ന ഈ പുസ്തകം അങ്ങനെ മലയാള ജീവിതത്തിന്റെ ഭാവനാ ജീനിയസ്സ് സഞ്ചരിക്കുന്ന വിസ്മയ വിഭാത പഥങ്ങള്‍ തേടുന്ന സാഹസ സഞ്ചാരങ്ങള്‍
Write a review on this book!.
Write Your Review about എഴുത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1965 times