Book Image
  • Ottayaal Jadha
  • back image of Ottayaal Jadha

Ottayaal Jadha

Publisher : Lipi Publications
Language : Malayalam
Page(s) : 80
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ഒറ്റയാള്‍ ജാഥ

ഒറ്റയാള്‍ ജാഥ എന്ന 50 ചെറുകഥകളുടെ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്,സ്വന്തം ജീവിതാനുഭവങ്ങളുടെ പേരിലുള്ള പ്രതികരണമാണ്‌,നിത്യജീവിതത്തിലെ വ്യക്തിപരവും സാമൂഹികവുമായ അനുഭവങ്ങളിലൂടെ വിദൂഷകന്റെ കൊടിപിടിച്ചുള്ള ഒരു തേരോട്ടമാണ്‌ ഗ്രന്ഥകര്‍ത്താവ് കുഞപ്പന്‍ നടത്തുന്നത് അദ്ദേഹത്തിന്റെ ഓട്ടം നിര്‍ത്തതിരിക്കട്ടെ എന്നും കൊടിമാറ്റം നടത്താതിരിക്കട്ടെ എന്നും ആശംസിക്കുന്നു.മലയാളസാഹിത്യത്തില്‍ ഇത്ത‌രം ഒരു യാത്ര സ്വന്തം ഭാവനക്കൊത്ത് നടത്തുന്ന സുകേതുവിനെ നാം ഇവിടെ ഓര്‍ക്കുന്നു ജീവിതത്തില്‍ നര്‍മ്മഭാവന വിരിഞ്ഞാല്‍ നാം ഇന്നു സ്തബ്ദരായികാണുന്ന പല കഠോരകൃത്യങ്ങളുംസമൂഹത്തില്‍
തഴച്ചു വേരുപിടിക്കില്ല എന്ന പ്രതീക്ഷ വാഗ്ദാനം ചെയ്യുന്നു
Write a review on this book!.
Write Your Review about Ottayaal Jadha
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 482 times