Book Image
  • Kannur Kararinakaththinte Puravriththam
  • back image of Kannur Kararinakaththinte Puravriththam

Kannur Kararinakaththinte Puravriththam

Publisher : Green Books
ISBN : 8184233957
Language : Malayalam
Page(s) : 300
Condition : New
Rate this Book : no ratings yet, be the first one to rate this !

₹250.00
₹237.00

Book Name in Malayalam : കണ്ണൂര്‍ കരാറിനകത്തിന്റെ പുരാവൃത്തം

ചരിത്രത്തില്‍നിന്ന് ഇനിയും കണ്ടെത്താന്‍ ബാക്കിയായ കണ്ണൂരിന്റെ മാത്രം സവിശേഷമായ ഒരു ചരിത്രാഖ്യാനമാണ് ഈ കൃതി. കണ്ണൂരിന്റെ പ്രാദേശിക ചരിത്രമെന്നതിനേക്കാള്‍, ഇത് മലബാറിന്റെ തന്നെ ചരിത്രം കൂടിയാണ്. പോര്‍ച്ചുഗീസ് ഡച്ച് ഇം‌ഗ്ലീഷ് അധിനിവേശം, ടിപ്പുവിന്റെ പടയോട്ടം, അറയ്ക്കല്‍ ചിറയ്ക്കല്‍ ചരിത്രം തുടങ്ങി പ്രകൃതി, പ്രദേശിക ചരിത്രങ്ങള്‍, തകര്‍ക്കപ്പെട്ട കോട്ടകള്‍, സാംസ്‌കാരിക നായകന്മാര്‍, സമര പോരാട്ടങ്ങള്‍ എന്നിങ്ങനെ മുഴുചിത്രം തന്നെയാണ് ’ കണ്ണൂര്‍ കരാറിനകത്തിന്റെ പുരാവൃത്തം.’
Write a review on this book!.
Write Your Review about Kannur Kararinakaththinte Puravriththam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 586 times

Customers who bought this book also purchased
Veedukalkkumappuram
₹150.00
₹142.00