Book Name in English : Kadhakaliyude Ramgapatacharithram
കഥകളിയെക്കുറിച്ച് ആധുനികാര്‍ഥത്തിലുള്ള ചരിത്രബോധത്തോടെ എഴുതിയ പ്രഥമ കൃതി . പല ഘട്ടങ്ങളിലൂടെ വളര്‍ന്നുവന്ന കഥകളിയെ പരിണാമപ്രക്രിയയില്ത്തന്നെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത . ഒരുപാട് വിചാരസാധ്യതകള്‍ക്ക് വാതില്‍ തുറക്കുകയും , പഴയ പല വിചാരങ്ങളെയും തിരുത്തിക്കുറിക്കുകയും ചെയ്യുന്ന ഈ കൃതി നമ്മുടെ കലാചരിത്രചിന്തയിലെ അതിപ്രധാനമായ സംഭാവനയാണ്.Write a review on this book!. Write Your Review about കഥകളിയുടെ രംഗപാഠചരിത്രം Other InformationThis book has been viewed by users 1465 times