Image of Book കലോത്സവ മോണോആക്ടുകള്‍
  • Thumbnail image of Book കലോത്സവ മോണോആക്ടുകള്‍
  • back image of കലോത്സവ മോണോആക്ടുകള്‍

കലോത്സവ മോണോആക്ടുകള്‍

ISBN : 9788130015774
Language :Malayalam
Edition : Feb 2014
Page(s) : 108
Condition : New
1 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 85.00

Book Name in English : Kalotsavamonoactukal

പ്ലസ്‌ടുതലംവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ കലോത്സവമത്സരങ്ങളില്‍ പങ്കെടുത്ത്‌ അവതരിപ്പിക്കാനുതകുന്ന ഏകാഭിനായവിഷയങ്ങളുടെ സമാഹാരമാണിത്‌.നാം പത്രങ്ങളില്‍നിന്ന്‌ വായിച്ചറിഞ്ഞതും മറ്റുള്ളവരില്‍നിന്ന്‌ കേട്ടറിഞ്ഞതുമായ സമകാലികസംഭവങ്ങളാണ്‌ ഇതിലെ പ്രതിപാദ്യം. ചെറുപുഞ്ചിരിയാല്‍ ചുണ്ടുകള്‍ വിടരുന്നതോടൊപ്പം, ചെറുനൊമ്പരങ്ങളാല്‍ കണ്ണുകള്‍ ആര്‍ദ്രമാകുകയും ചെയ്യുന്ന പ്രമേയങ്ങളാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. അഭിനയരംഗത്ത്‌ അംഗീകാരം നേടിക്കഴിഞ്ഞ വിനോദ്‌കോവൂര്‍ രചിച്ച ഈ കൃതി വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ പര്യാപ്‌തമാണ്‌.
Write a review on this book!.
Write Your Review about കലോത്സവ മോണോആക്ടുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1440 times

Customers who bought this book also purchased