Image of Book കവിതയിലെ സമാന്തരരേഖകള്‍ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും
  • Thumbnail image of Book കവിതയിലെ സമാന്തരരേഖകള്‍ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും
  • back image of കവിതയിലെ സമാന്തരരേഖകള്‍ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും

കവിതയിലെ സമാന്തരരേഖകള്‍ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും

Publisher :Green Books
ISBN : 8188582549
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 55.00

Book Name in English : Kavithyile Samanthara Regakal Changampuzhayum Viloppilliyum

വായിച്ചു തീരാത്ത കവിത ജീവിച്ചു തീരാത്ത ഒരു ജനതയുടെ സാംസ്കാരത്തിന്റെ സാരാംശത്തിലലിയുന്നു. നദികളൊഴുകുന്നിടത്തോളം ശൈല ശൃംഗങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നിടത്തോളം, അവ അനന്തമായ കാ‍ലത്തോട് സംവദിച്ചു കൊണ്ടേയിരിക്കുന്നു. ചങ്ങമ്പുഴയും വൈലോപ്പിള്ളിയും കവിതയിലെ സമാന്തരരേഖകള്‍, കാവ്യകലാചിന്തകള്‍ എന്നീ ശീര്‍ഷകങ്ങളിലൂടെ നിരൂപകനായ കവിയുടെ കാല്‍‌പ്പാടുകള്‍.
Write a review on this book!.
Write Your Review about കവിതയിലെ സമാന്തരരേഖകള്‍ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2638 times

Customers who bought this book also purchased