Image of Book കാണാപ്പുറം
  • Thumbnail image of Book കാണാപ്പുറം
  • back image of കാണാപ്പുറം

കാണാപ്പുറം

Language :Malayalam
Page(s) : 100
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Kanappuram

ജോസ്കുട്ടിയുടെ ചൈനീസ് ഓര്‍മ്മകള്‍ രസകരമായ വായനാനുഭവമാണ്. കാഴ്ചയുടെ മാജിക്കെന്തെന്നറിയാവുന്ന ഒരാള്‍ എഴുതിയതായതുകൊണ്ടു വിശേഷിച്ചും.ക്യാമറയിലെ ലെന്‍സിനേക്കാള്‍ ഷാര്‍പ്പാണ്‌ ജോസ്കുട്ടിയുടെ കണ്ണിലെ ലെന്‍സ് മറ്റുപലരുടെയും കണ്ണില്‍ പെടാത്ത ദൃശ്യങ്ങള്‍പോലും ഒപ്പിയെടുക്കാനും നിസ്സാരമെന്ന് മറ്റുള്ളവര്‍ കരുതുന്ന രംഗങ്ങളില്‍നിന്ന് ദൃശ്യവിസ്മയമൊരുക്കുവാനും കഴിവുള്ള കണ്ണുകള്‍.
ഫിലിം വേണ്ടാത്ത ടെക്‍നോളജി വന്നുകഴിഞ്ഞ സ്ഥിതിക്ക് കണ്ണിന്റെ ലെന്‍സില്‍ പടം പിടിച്ച് ട്രാന്‍സ്മിറ്റ് ചെയ്യുന്ന കാലം കാത്തിരിക്കുകയാണ്‌ ജോസ് കുട്ടി.



Write a review on this book!.
Write Your Review about കാണാപ്പുറം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1911 times

Customers who bought this book also purchased