Image of Book കുട്ടിക്കുറുമ്പന്‍
  • Thumbnail image of Book കുട്ടിക്കുറുമ്പന്‍
  • back image of കുട്ടിക്കുറുമ്പന്‍

കുട്ടിക്കുറുമ്പന്‍

ISBN : 9788192770284
Language :Malayalam
Edition : Sept 2015
Page(s) : 80
Condition : New
2 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 150.00

Book Name in English : Kuttikurumban

മുത്തശ്ശികഥകള്‍ കേട്ടു വളര്‍ന്നവരാണ് പില്ക്കാലത്ത് നല്ല കഥാകാരന്മാരും കഥാകാരികളുമായി വളര്‍ന്നത്. കാലം മാറിയപ്പോള്‍ കഥപറയുന്ന മുത്തശ്ശിമാര്‍ ഇല്ലാതായി. എങ്കിലും നമ്മുടെ കുട്ടികള്‍ ഇപ്പോഴും കഥ കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്നുണ്ട്.
ഈ കഥകള്‍ കുട്ടികളെ ആനന്ദിപ്പിക്കുകമാത്രമല്ല സഹജീവികളെ സ്നേഹിക്കുവാനും ഒരുമയില്‍ വളരാനും, ചിന്തിച്ച് കാര്യങ്ങള്‍ ചെയ്യാനും അവരെ പ്രാപ്തരാക്കുകകൂടി ചെയ്യുന്നു.
സിപ്പി പള്ളിപ്പുറം
Write a review on this book!.
Write Your Review about കുട്ടിക്കുറുമ്പന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1222 times

Customers who bought this book also purchased