Image of Book കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം
  • Thumbnail image of Book കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം
  • back image of കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം

കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 60+
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Kunthirikkathinte Manamulla Divasam

കുഴിമറ്റത്തുകാരനായ ഒരു സാധാരണ നസ്രാണിയുടെ കുമ്പസാരമാണ് ഈ സമാഹാരത്തിലെ പല കഥകളും. കഥാകാരന്റെ ലോകവീക്ഷണത്തിനു പിന്നില്‍ ഈ ഗ്രാമത്തിന്റെ സജ്ജീവമായ തുടിപ്പുണ്ട്. നാടിന്റെ പരിണാമദശകളോരോന്നും ഹൃദയത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്ന ബാബുവിന്റെ കഥാഭൂമിയില്‍ ശൂന്യസ്ഥലികള്‍ക്കോ പഴ്മരങ്ങള്‍ക്കോ ഇടമില്ല.
reviewed by Anonymous
Date Added: Tuesday 14 Feb 2023

Ctrl + m

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1522 times