Book Image
  • Kulirum Thanalum

Kulirum Thanalum

Publisher : Mathrubhumi Books
ISBN : 978-81-8264-728-2
Language : Malayalam
Page(s) : 220
Condition : New
Rate this Book : no ratings yet, be the first one to rate this !

₹160.00
₹152.00

Book Name in Malayalam : കുളിരും തണലും

സാഹിത്യത്തിന്റെ നെടുംപാതയില്‍ കാല്പനികതയുടെ പൂങ്കാവുകളിലേക്ക് വഴികാട്ടിനില്ക്കുന്ന കൈച്ചൂണ്ടിയാണ് കെ പി ശങ്കരന്‍ . സമൂഹത്തിന്റെ നാനാവിധമായ ജീര്‍ണതയ്ക്കുള്ള ഔഷധം കലയുടെ സൃഷ്ടിയും ആസ്വാദനവുമാണ് എന്ന ബോധ്യത്തില്‍ ആര്‍ദ്രമായും സൗമ്യമായും സംസാരിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ സൗന്ദര്യത്തിന്റെ നന്മയെപ്പറ്റിയും നന്മയുടെ സൗന്ദര്യത്തെപ്പറ്റിയും മലയാളികളെ ഉണര്‍ത്തിക്കൊണ്ടിരിക്കും.
-എം എന്‍ കാരശ്ശേരി ( അവതാരികയില്‍ )
കവിതാപഠനങ്ങള്‍ , കഥാപഠനങ്ങള്‍ന്‍ , ഇതരപഠനങ്ങള്‍ മൂന്ന് ഭാഗങ്ങളിലായി കെ.പി. ശങ്കരന്റെ ഇരുപത് ശ്രദ്ധേയ ലേഖനങ്ങള്‍.
Write a review on this book!.
Write Your Review about Kulirum Thanalum
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 406 times