Book Image
  • Keralacharitram
  • back image of Keralacharitram

Keralacharitram

Language : Malayalam
Page(s) : 320
Condition : New
Rate this Book : no ratings yet, be the first one to rate this !

₹220.00
₹209.00

Book Name in Malayalam : കേരളചരിത്രം

മാറിവന്ന സങ്കല്പങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമത്തിന്റെ ഫലമാണ് ഈ പുസ്തകം. ചരിത്രാതീതകാലം മുതല്‍ വിദേശീയാഗമനമ്വരെ കേരളീയ സമൂഹം കടന്നുപോകുന്ന ദശാസന്ധികളുടെ പരിവര്‍ത്തന പ്രക്രിയയാണ് ഇതിലെ ചര്‍ച്ചാവിഷയം. ചരിത്രത്തെ ഇളക്കമറ്റ ചില അവസ്ഥകളായി കാണുന്നതിനു പകരം ചലനാത്മകമായ ഒരു പ്രക്രിയയായി ഉള്‍കൊള്ളാനും വിശദീകരിക്കാനുമാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.
Write a review on this book!.
Write Your Review about Keralacharitram
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 234 times

Customers who bought this book also purchased
Kerala Samskaram
₹175.00
₹166.00