Book Image
  • Thakazhi Jnanapeeda Jethaav
  • back image of Thakazhi Jnanapeeda Jethaav

Thakazhi Jnanapeeda Jethaav

Publisher : Green Books
Language : Malayalam
Page(s) : 90
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : തകഴി ജ്ഞാനപീഠ ജേതാവ്

കേരളീയ ജീവിതത്തിന്റെ ഒരുകാലഘട്ടത്തെ രേഖപ്പെടുത്തിയ മഹാനായ എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള. കഥകളിലൂടെയും നോവലുകളിലൂടെയും അദ്ദേഹം ആ കടമ നിര്‍വഹിച്ചു എഴുത്തുകാരനെ അടുത്തറിയുക എന്ന ഉദ്ദേശത്തോടെ വിദ്യാര്‍ത്ഥികളെയും ഇളംതലമുറക്കാരെയും മു‌ന്‍നിര്‍ത്തിയാണ് ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളത്. തകഴിക്ക് 1984ല്‍ ഭാരതീയ ജ്ഞാനപീഠപുരസ്കാരം ലഭിച്ചു. നിരവധി ലോകഭാഷകളില്‍ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
Write a review on this book!.
Write Your Review about Thakazhi Jnanapeeda Jethaav
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1349 times