Book Image
  • Thanumanasi
  • back image of Thanumanasi

Thanumanasi

Publisher : Green Books
ISBN : 8184231083
Language : Malayalam
Edition : 2008
Page(s) : 70+
Condition : New
Rate this Book : 4 based on 12 review(s)

₹75.00
₹71.00

Book Name in Malayalam : തനുമാനസി

പ്രകൃതിയുടെ താളങ്ങളില്‍ മുഗ്ദ്ധനും അനുരാഗിയും ആയ ഒരു കാവ്യോപാസകാന്റെ കുറിപ്പുകളാണ് തനുമാനസി. അനുസൃതമായ സംഗീതം എവിടെയൊക്കെയോ മുറിഞ്ഞു പോകുന്നതിന്റെ ഭീതിയും ഉള്‍ക്കിടിലവും ഈ കുറിപ്പുകള്‍ ഉള്‍ക്കൊള്ളുന്നു. ഇച്ഛാനുസാരിയായ ഒരു പ്രകൃതിയേയും ജീവിതത്തെയും നമ്മുക്ക് കെട്ടിപ്പടുക്കാനാവില്ലെന്നറിഞ്ഞിട്ടും ജീവിതത്തിന്റെ ചോദനകളെക്കുറിച്ചുള്ള ബൃഹത്തായ ഒരു നീലാകാശം നമ്മുക്ക് മുമ്പില്‍ കുട നിവരുന്നു. യുക്തിയും അയുക്തിയും ഇടകലരുന്ന ആകാശച്ചെരുവിലൂടെയുള്ള യാത്രയിലെ ആനന്ദവും വേവലാതിയുമാണ് ഇതിലെ ഓരോ വരിയും. എന്നും മുന്നേറുന്ന ഒരു പരിസ്ഥിതി സംവാദത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ ഈ ആശയ സംവാദങ്ങള്‍ക്കു കഴിയും.
Write a review on this book!.
Write Your Review about Thanumanasi
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1478 times

Customers who bought this book also purchased
Kunnukal Puzhakal
₹90.00
₹85.00
Aashante Seethakavyam
₹75.00
₹71.00
Prakopananangalude Pusthhakam
₹45.00
₹43.00
Njannna Bhavam
₹75.00
₹71.00