Image of Book തേവിടിശ്ശി
  • Thumbnail image of Book തേവിടിശ്ശി
  • back image of തേവിടിശ്ശി

തേവിടിശ്ശി

Publisher :Saindhava Books
ISBN : 9780000147790
Language :Malayalam
Page(s) : 100
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Thevidissi

കഥാപശ്ചാത്തലവും അവയ്ക്കനുസൃതമായ കഥാപാത്രസൃഷ്ടികളും രൂപപ്പെടുത്തുന്നതില്‍ അസാമാന്യ ദൈവം പുലര്‍ത്തുന്ന സി.രാധാകൃഷ്ണന്റെ ചാരുതയാര്‍ന്ന രചന. ബോംബെ പശ്ചാത്തലത്തില്‍ ഇതള്‍ വിരിയുന്ന ഇതിവൃത്തവും സംഭവങ്ങളും വായനക്കാരുടെ മനസ്സില്‍ പുതുമയുടെ വസന്തം വിരിയിക്കുന്നു. ഈ പുതുമയാണ് തേവിടിശ്ശി എന്ന നോവലിനെ പ്രിയതരമാക്കുന്നത്.
Write a review on this book!.
Write Your Review about തേവിടിശ്ശി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2251 times

Customers who bought this book also purchased