Image of Book തോക്കിന്‍ കുഴലിലൂടെ കാണുന്നത്
  • Thumbnail image of Book തോക്കിന്‍ കുഴലിലൂടെ കാണുന്നത്
  • back image of തോക്കിന്‍ കുഴലിലൂടെ കാണുന്നത്

തോക്കിന്‍ കുഴലിലൂടെ കാണുന്നത്

Publisher :Logos Books
ISBN : 9789385064234
Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Thokkinkuzhaliloode Kaanunnath

മരുഭൂമിയില്‍ നിന്നുള്ള നിലവിളികളാണ്‌ ഷെരീഫിന്റെ കവിതകള്‍ . കൃത്യമായും അത് കാല സങ്കടങ്ങളെ നെഞ്ചോടു ചേര്‍ക്കുന്നു . ദുരന്തകാലത്തിന്റെ വേനല്‍ ഉടന്‍ അവസാനിക്കുമെന്നും കവിതയുടെ കുളിര്‍മഴയില്‍ മരുഭൂമി മാത്രമല്ല ഭൂമിയത്രയും നനഞ്ഞു കുതിരുമെന്നും ആ നനവില്‍ നിന്നും ഒരു പുതിയ വിത്തുയിര്‍ക്കുമെന്നും കിനാവു കാണാന്‍ കഴിയുക എത്ര ഭാഗ്യമാണ്‌ .
Write a review on this book!.
Write Your Review about തോക്കിന്‍ കുഴലിലൂടെ കാണുന്നത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 729 times