Image of Book പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍
  • Thumbnail image of Book പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍
  • back image of പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍

പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍

ISBN : 9788130017280
Language :Malayalam
Edition : Nov 2015
Page(s) : 170
Condition : New
no ratings yet, be the first one to rate this !

Book Name in English : Paschimafrican Balakathakal

ആഫ്രിക്കന്‍ മിത്തുകളും ഐതിഹ്യങ്ങളും അദ്ഭുതകല്പനകളായി ഈ പുസ്തകത്തില്‍ പടര്‍ന്നു കിടക്കുന്നു. പക്ഷികളും മൃഗങ്ങളും മാത്രമല്ല, ഭൂതപ്രേതങ്ങളും മായാവികളും ഈ കഥയിലുണ്ട്, ഈ കഥകളില്‍ രാജാവുണ്ട്, മലക്കുകളുണ്ട്, ഗന്ധര്‍വ്വന്മാരുണ്ട്, മാന്ത്രികരുണ്ട്, ഭാവനയുടെ അദ്ഭുത പ്രപഞ്ചം ഈ പുസ്തകത്തില്‍ പവിഴദ്വീപുകളായി പരിലസിക്കുന്നു. ഭൂമിയുടെ ഗന്ധം അതിന്റെ സമൃദ്ധി, ഇവ നാം ഈ കഥകളിലൂടെ അനുഭവിക്കുന്നു.
Write a review on this book!.
Write Your Review about പശ്ചിമാഫ്രിക്കന്‍ ബാലകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1525 times

Customers who bought this book also purchased