Image of Book പാതിരാപ്പാട്ടിലെ തേന്‍നിലാപ്പക്ഷികള്‍
  • Thumbnail image of Book പാതിരാപ്പാട്ടിലെ തേന്‍നിലാപ്പക്ഷികള്‍
  • back image of പാതിരാപ്പാട്ടിലെ തേന്‍നിലാപ്പക്ഷികള്‍

പാതിരാപ്പാട്ടിലെ തേന്‍നിലാപ്പക്ഷികള്‍

ISBN : 9788124020074
Language :Malayalam
Edition : August 2015
Page(s) : 450
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Rs 325.00
Rs 292.00

Book Name in English : Pathirappattile Thennilappashikal

മരണത്തിനു പോലും ഒരു വ്യക്തിയുടെ ചിന്തകളെയും ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും ഓര്‍മ്മകളെയും പിഴുതെറിയാന്‍ സാധിക്കില്ല. അതിന്റെ ഉത്തമ തെളിവാണ് ഞാന്‍. കഥകളില്‍ നിന്നു പോലും ഞങ്ങളായ ആത്മാക്കള്‍ക്ക് ഒളിച്ചോടാന്‍ കഴിയുന്നില്ല. ഞങ്ങളുടെ ചിന്തകള്‍ മരണത്തിനപ്പുറത്തേയ്ക്കൂകൂടി ചിറകടിച്ചു പറക്കുന്നു. എന്റെ ബാല്യത്തിലൂടെ കൗമാരത്തിലൂടെ യൗവനത്തിലൂടെ ആ ചിന്തകള്‍ എന്റെ മാത്രം വേദനകളായിരുന്നില്ല. പലപ്പോഴും സഹജീവികളെപ്പറ്റിയും പ്രക്രതിയെപ്പറ്റിയും ആയിരുന്നു. എന്റെ മുമ്പില്‍ മുഖം താഴ്ത്തി നിന്ന് തീ തുപ്പുന്ന സമൂഹത്തെ ഞാന്‍ ഭയപ്പെട്ടില്ല. വിരല്‍ചൂണ്ടി ആക്രമിക്കാന്‍ ഓടിയണഞ്ഞ ആചാരാനുഷ്ഠാനങ്ങള്‍ക്കു മുമ്പില്‍ ഞാന്‍ ഭയപ്പെട്ടില്ല. പക്ഷെ എന്റെ ചിന്തകളെയും ഓര്‍മ്മകളെയും മുമ്പില്‍ ഞാന്‍ പകച്ചു നൂറു വട്ടം നേര്‍ത്ത നിലാവില്‍ തല താഴ്ത്തി നില്‍ക്കുന്ന മരങ്ങളുടെ നിഴലുകളില്‍ . അഭൗമമെന്നു തോന്നിപ്പിക്കുന്ന നിശ്ശബ്ദ രാത്രികളില്‍ പുറം ചട്ട നഷ്ടപ്പെട്ട ഒരാത്മാവാണ് ഞാന്‍ ഇതിന് പ്രായഭേഭമോ ഇല്ല സ്വന്തം ജന്മം തിരഞ്ഞെടുക്കാന്‍ പോലും അനുവാദമില്ല സ്വതന്ത്ര്യമില്ല കര്‍മ്മ ദോശങ്ങളിലെ ചരടില്‍ കോര്‍ത്ത പാവകള്‍ മാത്രം ഇതിലെ അര്‍ത്ഥമെന്ത് ഇതിലെ യുക്തിയെന്ത്..
Write a review on this book!.
Write Your Review about പാതിരാപ്പാട്ടിലെ തേന്‍നിലാപ്പക്ഷികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 751 times