Image of Book പുറപ്പാടിന്റെ പുസ്തകം
  • Thumbnail image of Book പുറപ്പാടിന്റെ പുസ്തകം
  • back image of പുറപ്പാടിന്റെ പുസ്തകം

പുറപ്പാടിന്റെ പുസ്തകം

Publisher :DC Books
ISBN : 9788171309948
Language :Malayalam
Edition : 5th Edition
Page(s) : 290
Condition : New
3 out of 5 rating, based on 7 review(s)
Printed Book

Rs 270.00
Rs 243.00

Book Name in English : Purappadinte Pusthakam

അമ്പരിപ്പിക്കുന്ന അസാധരണത്വങ്ങളില്ല. മേഘനിര്‍ഘോഷങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശബ്ദജാലമില്ല. രാവണന്‍ കോട്ടയിലകപ്പെട്ട അനുഭവമുളവാക്കുന്ന സങ്കേതസങ്കീര്‍ണ്ണതകളുമില്ല. പച്ചമനുഷ്യന്റെ പച്ചയായ ജീവിതം മാത്രം. അത് അനാര്‍ഭാടമായി, തെളിമയോടെ വിടരുന്നു. പക്ഷേ ഈ ലാളിത്യത്തിനിടയില്‍ ജന്മസമസ്യകളുടെ പൊരുള്‍ കൂട്ടിവായിക്കാനുള്ള കരള്‍ പിടയുന്ന വ്യഗ്രത അനുഭവപ്പെടുന്നു എന്നതാണ് ഈ നോവലിന്റെ സവിശേഷത.
Write a review on this book!.
Write Your Review about പുറപ്പാടിന്റെ പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3197 times

Customers who bought this book also purchased