Image of Book പൂച്ചക്കുട്ടികളുടെ വീട്
  • Thumbnail image of Book പൂച്ചക്കുട്ടികളുടെ വീട്
  • back image of പൂച്ചക്കുട്ടികളുടെ വീട്

പൂച്ചക്കുട്ടികളുടെ വീട്

ISBN : 9788184941074
Language :Malayalam
Page(s) : 60
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Poochakkuttikkalude Veedu

ഗുരുസ്മരണ, ഗുല്‍മുഹമ്മദ്, ഗോട്ടി, പൂച്ചക്കുട്ടികളുടെ വീട്, മഞ്ഞനിറമുള്ള റോസാപ്പൂവ് എന്നീ കഥകളാണ് ഈ സമാഹാരത്തില്‍. വ്യക്തികളോടും ജീവികളോടും കഥാകാരനുള്ള സ്നേഹമാണ് ഈ കഥകളില്‍ നിറയുന്നത്. ഓരോ കഥയും നാം അറിയാത്ത ഒരു പുതിയ അനുഭവമായി മാറുന്നുണ്ട്. അതോടൊപ്പം കാവ്യാത്മകമായ ഉള്‍ക്കാഴ്ച പ്രകടിപ്പിക്കുകയും ചെയ്യുന്നു.
Write a review on this book!.
Write Your Review about പൂച്ചക്കുട്ടികളുടെ വീട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 684 times

Customers who bought this book also purchased