Image of Book പെണ്ണെഴുതുന്ന ജീവിതം
  • Thumbnail image of Book പെണ്ണെഴുതുന്ന ജീവിതം

പെണ്ണെഴുതുന്ന ജീവിതം

Language :Malayalam
Edition : 2010
Page(s) : 200
Condition : New
no ratings yet, be the first one to rate this !

Book Name in English : Pennezhuthunna Jeevitham

എഴുത്തും ഭാഷയും സംസ്‌കാരവും ചരിത്രവും അധികാരഘടനയിലെ മേലുകീഴ് ബന്ധത്തിന്റെ
അടിസ്ഥാനത്തില്‍ വിലയിരുത്തുകയും സ്ത്രീവാദ കാഴ്ചപ്പാടില്‍ പുനര്‍വായിക്കുകയും ചെയ്യുന്ന ഈ പുസ്തകത്തില്‍ തീണ്ടലും തൊടീലും വിധിക്കപ്പെട്ടിട്ടും അദമ്യമായ ആത്മാവിഷ്‌കാര ദാഹത്തോടെ എഴുതിപ്പോയ എഴുത്തുകാരികളെയാണ് രവീന്ദ്രന്‍ പരിചയപ്പെടുത്തുന്നത് .
-സാറാ ജോസഫ്
ലളിതാംബിക അന്തര്‍ജനം , കെ. സരസ്വതി അമ്മ, രാജലക്ഷ്മി, മാധവിക്കുട്ടി തുടങ്ങിയ പ്രശസ്തരായ
എഴുത്തുകാരികളുടെ കഥകളില്‍ ആവിഷ്‌കൃതമായിരിക്കുന്ന സ്ത്രീവിമോചനത്തിന്റെയും സ്‌ത്രൈണാനുഭവ യാഥാര്‍ഥ്യങ്ങളുടെയും പ്രമേയങ്ങള്‍ അനാവരണം ചെയ്യുന്ന ഈ കൃതി ആധുനിക ഫെമിനിസ്റ്റ് സാഹിത്യവിമര്‍ശനത്തിന്റെയും മലയാള സ്ത്രീസാഹിത്യ പാരമ്പര്യത്തെയും അപഗ്രഥനം ചെയ്യുന്നു.
Write a review on this book!.
Write Your Review about പെണ്ണെഴുതുന്ന ജീവിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1289 times

Customers who bought this book also purchased