Book Image
  • Povukayano Varikayano

Povukayano Varikayano

Publisher : Mathrubhumi Books
ISBN : 9788182652675
Language : Malayalam
Edition : 2011
Page(s) : 116
Condition : New
Rate this Book : no ratings yet, be the first one to rate this !

₹80.00
₹76.00

Book Name in Malayalam : പോവുകയാണോ വരികയാണോ

രാഷ്ട്രീയമായ ജീവിതം ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുന്ന കഥകള്‍. മാനുഷികതയില്‍ അടിയുറച്ച് നിന്ന് സത്യം വിളിച്ചുപറയുന്ന ഇതിലെ കഥകള്‍ ഗ്രാമീണവും തീവ്രവുമായ ജീവിതങ്ങളെ അവതരിപ്പിക്കുന്നു. വെറും കുടുംബപുരാണം, ഒരു സംശയം: പോവുകയാണോ വരികയാണോ, ഐ.പി.എല്‍, &rsquo ; വാടാ , ശരിയാക്കിക്കളയുമെടാ , പോടാ’ , തോന്നലാവാം , നടന്നോ ഇല്ലയോ എന്നാരോട് ചോദിക്കാനാണ് ? , നോഹയുടെ പുതിയ പെട്ടകം, സംഘസംവാദം , ആനന്ദപരവശനാകുന്ന ഈ കേണല്‍ , അച്ചടക്കമുള്ള ഈ സന്ദേശങ്ങള്‍ , കമ്പവലി , മാപ്പ് , തുരങ്കം , ഒരു കുട്ടിക്കഥ , സോറി, ഒരു നാളിലവനുമിങ്ങനെ, ഈ അകത്തളം, നാരോന്ത് , ചിങ്ങം , സ്വയം എന്നീ 19 കഥകള്‍. വി.എസ്.അനില്‍ കുമാറിന്റെ ഏറ്റവും പുതിയ കഥകളുടെ കൂട്ടം.
Write a review on this book!.
Write Your Review about Povukayano Varikayano
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 500 times