Image of Book പ്രിയപ്പെട്ട കഥകള്‍ Vaisakhan
  • Thumbnail image of Book പ്രിയപ്പെട്ട കഥകള്‍ Vaisakhan
  • back image of പ്രിയപ്പെട്ട കഥകള്‍ Vaisakhan

പ്രിയപ്പെട്ട കഥകള്‍ Vaisakhan

ISBN : 9789385488313
Language :Malayalam
Edition : May 2015
Page(s) : 320
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 280.00
Rs 252.00

Book Name in English : Priyapetta Kathakal Vaisakhan

അര്‍ഹത ഉള്ളത് അതിജീവിക്കും എന്ന് പ്രകൃതിനിയമം. ആ നിയമത്തെ ഉല്ലംഘിക്കുവാനുള്ള വ്യര്‍ത്ഥശ്രമത്തിന് കിട്ടുന്ന ശിക്ഷയാണ് ഇത്തരം പീഡാനുഭവങ്ങള്‍ എന്ന് ഊറ്റം കൊള്ളുന്നവര്‍ ഒരു സത്യം മനപൂര്‍വ്വം മറച്ചുവെക്കുന്നു എന്നുകൂടി ഓര്‍ക്കണം ഇവിടെ അര്‍ഹത നിശ്ചയിക്കുന്ന അധികാരി പ്രകൃതിയല്ല ചൂഷകനാണ് എന്ന സത്യം. അപ്പോള്‍ ചിത്രം കീഴ്മറിയുന്നു. മനസ്സാക്ഷി ഉള്ളവന്, കള്ളസാക്ഷി പറയാന്‍ പറ്റാത്തവന്, ജീവിതം ഉമിത്തീയായി മാറുന്നു.
reviewed by Anonymous
Date Added: Saturday 9 Jul 2016

നല്ല പുസ്തകം

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about പ്രിയപ്പെട്ട കഥകള്‍ Vaisakhan
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1995 times

Customers who bought this book also purchased