Book Image
  • Bumbloose Parayile Pally

Bumbloose Parayile Pally

Publisher : Saikatham Books
Language : Malayalam
Page(s) : 176
Condition : New
Rate this Book : no ratings yet, be the first one to rate this !

₹135.00
₹128.00

Book Name in Malayalam : ബംബ്ലൂസ് പാറയിലെ പള്ളി

മൂന്നുതലമുറകളുടെ ജീവതാളങ്ങളും ഹൃദയ സ്വന്ദനങ്ങളും തൊട്ടറിഞ്ഞ ബംബ്ലൂസ് പാറ!
പാറ എപ്പോഴും അതിന്റെ കാന്തികാകര്ഷണത്താല് അവരെ വലിച്ചുചേര്ക്കുന്നുണ്ടായിരുന്നു .
കൊള്ളകള്ക്കും മനുഷ്യമനസ്സുകളുടെ അധിനിവേശങ്ങള്ക്കും മൂകസാക്ഷിയായ ബംബ്ലൂസ് പാറയുടെ , അതിന്റെ മടിയില് ഉറങ്ങിയ ഏതാനും മനുഷ്യരുടെ , രസകരമായ കഥയാണ് ബംബ്ലൂസ് പാറയിലെ പള്ളി .
സംഭവബഹുലമായ ബാല്യകാലത്തിന്റെ , ഉന്മാദലഹരിയില് തളച്ചിടുന്ന അനുരാഗാവേശഭരിതമായ യുവത്വത്തിന്റെ , കര്മ്മധീരനായി പോരടിക്കുന്ന – പൈതൃകം കാക്കുന്ന വാര്ദ്ധക്യത്തിന്റെ പ്രൗഢോജ്വലമായ ആവിഷ്കാരമാണ് ഈ നോവല് .
Write a review on this book!.
Write Your Review about Bumbloose Parayile Pally
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 721 times