Image of Book ബേദ‌ന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്
  • Thumbnail image of Book ബേദ‌ന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്
  • back image of ബേദ‌ന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്

ബേദ‌ന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്

Publisher :Green Books
ISBN : 9788184231755
Language :Malayalam
Edition : 2008
Page(s) : 50+
Condition : New
no ratings yet, be the first one to rate this !

Book Name in English : Bedhan Bedhanile Greeshmakalath

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പിറന്നുവീണ ഒരു റഷ്യന്‍ ക്ലാസ്സിക്ക് കൃതിയാണ് ബേദന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്. ഡോസ്റ്റോയെവ്സ്കി എന്ന മഹാനാ‍യ എഴുത്തുകാരനെ കേന്ദ്രീകരിച്ചാണീ നോവല്‍. എന്നാല്‍ ലിയോനിഡ് ട്സിപ്കിന്‍ എന്ന ഗ്രന്ഥകാരന്റെ കഥയായും ഈ പുസ്തകം മാറുന്നു. ഇതിനെ ഒരു സ്വപ്നാത്മക നോവല്‍ എന്നുകൂടി വിളിക്കം. ഡോസ്റ്റോയെവ്സ്കിയെക്കുറിച്ച് എഴുതിയിട്ടുള്ള ലോക സാഹിത്യകൃതികളില്‍ ബേദന്‍ ബേദന് സവിശേഷമായ സ്ഥാനമുണ്ട്. ബേദന്‍ ബേദനിലെ ഈ ഗ്രീഷ്മ കാലത്തിലൂടെ കടന്നുപോകുമ്പോള്‍ വ്യത്യസ്തമായ ഒരു വായന നിങ്ങളെ കാത്തിരിക്കുന്നു. സാഹിത്യത്തിന്റെ അത്യപൂര്‍വ്വമായ ഒരു പങ്കിടലാണ്.
Write a review on this book!.
Write Your Review about ബേദ‌ന്‍ ബേദനിലെ ഗ്രീഷ്മകാലത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2542 times

Customers who bought this book also purchased