Book Name in English : Bhashayum Aadhipathyavum
സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ദൂരം . അധികാരിവര്‍ഗ്ഗവും അടിസ്ഥാനവിഭാഗങ്ങളും തമ്മിലുള്ള ദൂരം . ഈ ദൂരങ്ങള്‍ അളന്നു തിട്ടപ്പെടുത്താനും ക്രമേണ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമുള്ള ത്വരയാണ് വട്ടമറ്റത്തിന്റെ ലേഖനങ്ങളില്‍ പ്രകടമാകുന്നത് . – വി . സി . ഹാരിസ്
Write a review on this book!. Write Your Review about ഭാഷയും ആധിപത്യവും Other InformationThis book has been viewed by users 828 times