Book Name in English : Bhoomikkumel oru Hridayam
ഷാജഹാന് കാളിയത്തിന്റെ കവിത പ്രണയത്തെക്കുറിച്ചുള്ള ബിംബാത്മകമായ ഉള്‍ക്കാഴ്ചകളാല്‍ പുതുതായിരിക്കുന്നു . ’ പ്രണയം നടുക്കുവെച്ചുമുറിഞ്ഞുപോയിട്ടും തിരിച്ചു നടക്കാന്‍ പ്രേരിപ്പിക്കാത്ത ഒരു പാലമാണ് . ( സിംഫണി , നാടോടിപ്പാട്ട് , മേഘമല്‍ഹര്‍, ഇവയെ ബന്ധിപ്പിച്ചുകൊണ്ട് അവ്യക്തനൂതനമയ ഒരു വിചാരം ) സച്ചിദാനന്ദന്
Write a review on this book!. Write Your Review about ഭൂമിക്കുമേല്‍ ഒരു ഹൃദയം Other InformationThis book has been viewed by users 914 times