Book Name in English : Manaprasadam
സാമൂഹിക-രാഷ്ട്രീയ രംഗത്തെ ജീര്‍ണതകളെയും കാപട്യങ്ങളെയും മുറിവേല്‍പ്പിക്കുന്ന ഹാസ്യത്തിന്റെ
മധുരം പുരട്ടിയ ചാട്ടുളികള്‍...സമകാലിക ജീവിതത്തിലെ അനഭിലഷണീയ പ്രവണതകളെ ഗൗരവത്തോടെ നിരീക്ഷിക്കുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന എസ്.കെ.യുടെ മുപ്പത്തിയാറ് ലഘു ഹാസ്യലേഖനങ്ങള്‍.Write a review on this book!. Write Your Review about മനഃപ്രസാദം Other InformationThis book has been viewed by users 583 times