Image of Book മരണമെന്ന വാതിലിനപ്പുറം
  • Thumbnail image of Book മരണമെന്ന വാതിലിനപ്പുറം
  • back image of മരണമെന്ന വാതിലിനപ്പുറം

മരണമെന്ന വാതിലിനപ്പുറം

Publisher :Green Books
ISBN : 9798188582074
Language :Malayalam
Edition : 2013
Page(s) : 80
Condition : New
4 out of 5 rating, based on 7 review(s)
Printed Book

Price of this Book is Rs 245.00

Book Name in English : Maranamenna Vathilinappuram

മെഴുകുതിരി പോലെയാണ് ജീവിതം. കത്തിച്ചുവെച്ചതു മുതല്‍ അതെരിയുന്നു. ഒടുവില്‍ മെഴുകും തിരിയും അവസാനിക്കുന്നു. മരണവുമായി രമ്യതയിലെത്തുക. ഒരു തമാശപോലെ അതറിയുക. മരണം സ്വന്തമാണ്. ഒരു പിച്ചിപ്പൂവി‌ന്‍റെ സുഗന്ധംപോലെ. അതിനെ ഒരു തലയോട്ടി ആക്കരുതേ. അഗാധ ജലാശയത്തിലെ തെളിഞ്ഞ നീരുറവപോലെ യതിയുടെ വാക്കുകള്‍ ഉണര്‍ത്തു പാട്ടു കളാകുന്നു.
Write a review on this book!.
Write Your Review about മരണമെന്ന വാതിലിനപ്പുറം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6346 times

Customers who bought this book also purchased