Book Name in English : Mariyathinte Puthran
ഈ സമാഹാരത്തിലെ പല കഥകളും വായനക്കാരന്റെ ഓര്‍മ്മയുടെ ഭാഗമായി മാറുന്നതിനു പുറമെ ഏറെക്കാലം പിന്നിട്ടാലും മാഞ്ഞുപോകാത്ത അനുഭവങ്ങളായി അവ നിലനില്ക്കുകയും ചെയ്യും . വൈകാരികലോകത്തിലേക്കുള്ള കവാടങ്ങള്‍ തുറക്കുന്നതിനായി വാക്കുകളെ താക്കോലുകളാക്കുന്ന കഥാകൃത്തിനോടൊപ്പം സഞ്ചരിക്കുന്ന വായനക്കാരന് അത്രവേഗം മറന്നുപോയ ആ അനുഭവങ്ങള്‍ക്ക് വിധേയനാകുന്നു . ആ അനുഭവം പങ്കുവയ്ക്കാന്‍ വായനക്കാരെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ് ഞാന്‍ . അവതാരിക : എസ് ജയചന്ദ്രന് നായര്‍
Write a review on this book!. Write Your Review about മറിയത്തിന്റെ പുത്രന് Other InformationThis book has been viewed by users 466 times