Image of Book മറിയാനുകരണം
  • Thumbnail image of Book മറിയാനുകരണം
  • back image of മറിയാനുകരണം

മറിയാനുകരണം

ISBN : 9780000140760
Language :Malayalam
Page(s) : 50
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Mariyanukaranam

അമ്മേ! ശ്രദ്ധിക്കുക; അമ്മേ ശ്രവിക്കുക; ഞാനിതാ മുട്ടിന്മേല്‍നിന്ന് ''മറിയമേ സ്വസ്തി'' എന്നു ചൊല്ലി നിന്നെ വാഴ്ത്തുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ആകാശം സന്തോഷിക്കയും, ഭൂമി മന്ദഹാസം തൂകുകയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ സാത്താന്‍ ഭയപ്പെട്ടോടുകയും നരകം വിഭ്രമിച്ചു ഞടുങ്ങുകയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ലോകം നിസ്സാരമെന്നു തോന്നുകയും, മാംസം വിറയ്ക്കയും ചെയ്യുന്നു. ''മറിയമേ സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ഉള്ളില്‍ നിന്നു വിഷാദം നീങ്ങുകയും, ആനന്ദം അവിടെ നിറയുകയും ചെയ്യുന്നു. ''മറിയമേ സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ഭക്തിമാന്ദ്യം അപ്രത്യക്ഷമാകയും, സ്‌നേഹം പുനരുത്ഭവിക്കയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തി. ചൊ.ുമ്പോള്‍ പ്രത്യാശ വര്‍ദ്ധിക്കയും, ആശ്വാസം സമൃദ്ധിയാകയും ചെയ്യുന്നു. ''മറിയമേ! സ്വസ്തി!'' എന്നു ഞാന്‍ ഹൃദയത്തില്‍ ചൊല്ലുമ്പോള്‍ ആത്മാവു മുഴുവനും ജ്വലിച്ചെരിയുകയും, സ്‌നേഹം ആര്‍ദ്രമാകയും ചെയ്യുന്നു. ഈ സ്വസ്തി വചനത്തിന്റെ ശക്തിയും മാധുര്യവും വാക്കുകളാല്‍ പ്രകാശിപ്പിക്കുക സാധ്യമല്ല.
Write a review on this book!.
Write Your Review about മറിയാനുകരണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1531 times

Customers who bought this book also purchased