Image of Book ഒ എന്‍ വി തെരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍- വൈലോപ്പിള്ളി
  • Thumbnail image of Book ഒ എന്‍ വി തെരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍- വൈലോപ്പിള്ളി
  • back image of ഒ എന്‍ വി തെരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍- വൈലോപ്പിള്ളി

ഒ എന്‍ വി തെരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍- വൈലോപ്പിള്ളി

Publisher :Green Books
ISBN : 9798184230504
Language :Malayalam
Edition : July 2016
Page(s) : 165
Condition : New
3 out of 5 rating, based on 11 review(s)

Book Name in English : O N V Therejedutha Malayalathinte Priya Kavithakal -Vyloppilly

പ്രസക്തിയും പ്രധാന്യവും ഏറിവരുന്ന നിലയില്‍ തന്നെ വൈലോപ്പിള്ളി കവിത ഇവിടെയുണ്ട്.
അതൊരു കവിയുടെ മരണാനന്തര ജീവിതത്തിന്റെ ധന്യതയാണ്‌.അവ ഇനിയും വായിച്ചുതീരാത്ത കവിതകളാണ്‌.
പതിരില്ലത്ത കതിര്‍ക്കനമുള്ളകറ്റകള്‍ മാത്രം കാഴ്ചവച്ച ആ കാവ്യ കര്‍ഷകന്റെ വിളവെടുപ്പിന്റെ സമൃദ്ധിയെപറ്റി പുതിയ വായനക്കാരന്‌ സമഗ്രമായോരവബോധമുണ്ടാവാന്‍ ഈ സമാഹാരം ഉപകരിച്ചെങ്കില്‍ എന്നുമാത്രം ആശിക്കുന്നു.
ഒ. എന്‍ .വി
Write a review on this book!.
Write Your Review about ഒ എന്‍ വി തെരഞ്ഞെടുത്ത മലയാളത്തിന്റെ പ്രിയ കവിതകള്‍- വൈലോപ്പിള്ളി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6539 times

Customers who bought this book also purchased