Image of Book മഹാഭാരതം സുയോധന പര്‍വ്വം
  • Thumbnail image of Book മഹാഭാരതം സുയോധന പര്‍വ്വം
  • back image of മഹാഭാരതം സുയോധന പര്‍വ്വം

മഹാഭാരതം സുയോധന പര്‍വ്വം

Language :Malayalam
Page(s) : 400
Condition : New
2 out of 5 rating, based on 2 review(s)
Printed Book

Rs 590.00
Rs 531.00

Book Name in English : Mahabharatham Suyodjana Parvam

സുയോധന‌ന്‍ മഹാഭാരതത്തിലെ അത്യുജ്ജ്വല കഥാപാത്രം.കൃഷ്ണന്റെ സന്നിധ്യത്തെയും പഞ്ചപാണ്ഡവരുടെ തന്ത്രങ്ങളെയും അതിജീവിച്ചവ‌ന്‍.സനാതനമൂല്യങ്ങളുടെ പേരില്‍ നിലനിന്ന വര്‍ണ്ണ വ്യവസ്ഥയുടെ ജീര്‍ണ്ണത പൊരുതി വീണവ‌ന്‍. ഭീമ താഢനമേറ്റ്കുരുക്ഷേത്രഭൂമിയില്‍ പതിച്ച സുയോധന‌ന്‍ താ‌ന്‍ പിന്നിട്ട ജീവിത വഴികളിലേക്ക് തിരുഞ്ഞു നോക്കുന്നു.മഹാഭാരതത്തിലെ സുയോധനനെ നായക കര്‍തൃത്ത്വത്തിലേക്ക് ഉയര്‍ത്തുന്ന നോവല്‍.
Write a review on this book!.
Write Your Review about മഹാഭാരതം സുയോധന പര്‍വ്വം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2532 times

Customers who bought this book also purchased