Book Image
  • Mahasweta Deviyodoppam

Mahasweta Deviyodoppam

Publisher : Mathrubhumi Books
ISBN : 9788182655553
Language : Malayalam
Edition : 2012
Page(s) : 120
Condition : New
Rate this Book : no ratings yet, be the first one to rate this !

₹80.00
₹76.00

Book Name in Malayalam : മഹാശ്വേതാദേവിയോടൊപ്പം

Journeying with Mahasweta Devi എന്ന പ്രശസ്ത ഹ്രസ്വചിത്രത്തിന്റെ തിരക്കഥയ്ക്ക് വി.എം.ഗിരിജയുടെ പരിഭാഷ. ജോഷി ജോസഫ് എന്ന ചലച്ചിത്രകാരന്റെ അനുഭവങ്ങളും നിലപാടുകളും രേഖപ്പെടുത്തുന്ന സംഭാഷണം . ഒപ്പം പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദമായി മാറിയ മഹേശ്വതാദേവിയെ കൂടുതലായി അറിയുവാന്‍ സഹായിക്കുന്ന ലേഖനങ്ങളും അഭിമുഖവും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . നന്ദിഗ്രാം മുതല്‍ കൂടംകുളം വരെയുള്ള ജനകീയപ്രശ്‌നങ്ങളില്‍ കലഹിക്കുന്ന അമ്മയുടെ ശബ്ദം നമുക്ക് ഇതില്‍ വായിക്കാം . കൂടാതെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ മധുരാജിന്റെ ചിത്രങ്ങളും എഴുത്തും.
Write a review on this book!.
Write Your Review about Mahasweta Deviyodoppam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 454 times