Book Image
  • Mathrubhumi Yearbook Plus 2013 Malayalam

Mathrubhumi Yearbook Plus 2013 Malayalam

Publisher : Mathrubhumi Books
ISBN : 978-81-8265-541-6
Language : Malayalam
Edition : 2013
Page(s) : 840
Condition : New
Rate this Book : 3 based on 5 review(s)

₹100.00
₹95.00

Book Name in Malayalam : മാതൃഭൂമി ഇയര്‍ ബുക്ക് പ്‌ളസ് 2013 മലയാളം

വിജ്ഞാനദാഹികള്‍ക്കായി മാതൃഭൂമി ഇയര്‍ ബുക്ക് പ്‌ളസ് 2013 മലയാളം വിപണിയിലേക്കെത്തുകയാണ് . ഘടനയിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തിക്കൊണ്ട് മറ്റ് ഇയര്‍ ബുക്കുകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു അമൂല്യ റഫറന്‍സ് ഗ്രന്ഥമാണ് മാതൃഭൂമി ഇയര്‍ ബുക്ക് പ്ലസ് 2013 മലയാളം . വായനക്കാരെ വായനയുടെ നവ്യാനുഭൂതിയിലൂടെ അറിവിലേക്ക് നയിക്കുന്ന രീതിയിലാണ് 804-ല്‍ പ്പരം കളര്‍പ്പേജുകളിലായി വര്‍ണചിത്രങ്ങളോടു കൂടി മാതൃഭൂമി ഇയര്‍ ബുക്ക് പ്ലസ് 2013 മലയാളം തയ്യാറാക്കിയിരിക്കുന്നത്. മാതൃഭൂമി ഇംഗ്ലീഷ് ഇയര്‍ ബുക്കില്‍ നിന്നും ഉള്ളടക്കത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന മലയാളം ഇയര്‍ ബുക്കില്‍ ഹരിതവികസനം , ജലസഹകരണം എന്നിവ വിശദമായി വിശകലനം ചെയ്യുന്നതിനൊപ്പം ഹിഗ്‌സ് ബോസോണ്‍, സാമ്പത്തികപ്രതിസന്ധി: ചരിത്രവും വസ്തുതകളും , ലോകം: അറബ് വസന്തത്തിന് ശേഷം , സെന്‍സസ് 2011 : പുതിയവിവരങ്ങള്‍, സിനിമ : 100 വര്‍ഷങ്ങള്‍ , ബഹിരാകാശ കുതിപ്പുകള്‍ , കേരളം : വികസനത്തിന്റെ പുതിയ തീരങ്ങളില്‍ എന്നിങ്ങനെയുള്ള വിഷയങ്ങള്‍കൂടി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about Mathrubhumi Yearbook Plus 2013 Malayalam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 704 times