Image of Book രാജ്യദ്രോഹികളുടെ നാട്
  • Thumbnail image of Book രാജ്യദ്രോഹികളുടെ നാട്
  • back image of രാജ്യദ്രോഹികളുടെ നാട്

രാജ്യദ്രോഹികളുടെ നാട്

Language :Malayalam
Page(s) : 137
Condition : New
3 out of 5 rating, based on 12 review(s)

Book Name in English : Rajyadrohikalude Nadu

സത്യങ്ങള്‍ എപ്പോഴും അപ്രിയങ്ങളാകുന്നു. മതത്തെക്കുറിച്ചായാലും രാഷ്ട്രത്തെക്കുറിച്ചായാലും രാഷ്ട്രീയത്തെക്കുറിച്ചായാലും ഈ അപ്രിയതയുടെ വ്യാപ്തി ഏറുന്നു. ഇത്തരം അപ്രിയ സത്യങ്ങളുടെ വിളിച്ചുപറയലുകളാണ് ഈ നോവലിന്റെ കാതല്‍. സ്വരാജ്യത്തോടുള്ള വൈകാരികമായ ബന്ധം കഥാപ്രമേയത്തെ ചൂഴ്ന്നു നില്‍ക്കുന്നു. ദേശീയതയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടും ആവേശവും ഈ കൃതിയുടെ വായനയില്‍ അനുഭവിക്കുന്നു.
Write a review on this book!.
Write Your Review about രാജ്യദ്രോഹികളുടെ നാട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 904 times

Customers who bought this book also purchased