Image of Book റഫീക്കിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
  • Thumbnail image of Book റഫീക്കിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
  • back image of റഫീക്കിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

റഫീക്കിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

Language :Malayalam
Page(s) : 70+
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Rafeequnite Sathyanveshana Pareekshanangal

അയത്നലളിതമായി വായിച്ചുപോകാവുന്ന 13 കഥകള്‍
മൊപ്പസങിന്റെയും ഒ ഹെന്‍റിയുടെയും കലയുടെ സ്പര്‍ശം ഈ സമാഹാരത്തിലെ പല കഥകള്‍ക്കുമുണ്ട് അവരുടെ സ്വാധീനമെന്നു പറയാന്‍ പറ്റുകയില്ല, അവയുടെ ബോധപൂര്‍‌വ്വമായ അനുകരണവുമല്ല ഷാഫിയുടെ കഥകള്‍. അവയെല്ലാം ആകഥാകൃത്തിന്റെ തികച്ചും വ്യക്തിപരമായ ജീവിത നിരീക്ഷണങ്ങളുടെയും തനതായ ആഖ്യാനശൈലിയുടെയും സ്വാഭാവികമായ സംഗതിയാണ്‌ അതുകൊണ്ട് തന്നെ അവ തികച്ചും സര്‍ഗ്ഗ സുന്ദരങ്ങളുമാണ്‌
ഡോ എന്‍ എ കരീം
Write a review on this book!.
Write Your Review about റഫീക്കിന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 819 times

Customers who bought this book also purchased