Book Image
  • Revenue Stamp
  • back image of Revenue Stamp

Revenue Stamp

Publisher : Mathrubhumi Books
Language : Malayalam
Page(s) : 152
Condition : New
Rate this Book : no ratings yet, be the first one to rate this !

₹100.00
₹95.00

Book Name in Malayalam : റെവന്യൂ സ്റ്റാമ്പ്

ഒരു സംഭാഷണത്തിനിടയില്‍ താന്‍ ആത്മകഥ എഴുതാന്‍ തിരുമാനിച്ച കാര്യം അമൃതാപ്രീതം എഴുത്തുകാരനായ ഖുഷ് വന്ത് സിങ്ങിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. എന്താണ് എഴുതാനുള്ളത്. നിന്റെ ജീവിതത്തില്‍? ആകെയുള്ളത് ഒന്നോ രണ്ടോ സംഭവങ്ങള്‍... അതെഴുതാന്‍ ഒരു റെവന്യൂ സ്റ്റാമ്പിന്റെ പിറകുവശം ധാരാളം. അതിനു മറുപടിയായി അമൃതാ പ്രീതം തന്റെ ജീവിതത്തെ സത്യസന്ധതയോടെ കടലാസില്‍ പകര്‍ത്തി അതേ പേരില്‍ത്തന്നെ.
Write a review on this book!.
Write Your Review about Revenue Stamp
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 531 times