Book Name in English : Vishwaprasidha Vettakal
സ്വാതന്ത്ര്യ പൂര്‍വകാലത്ത് ഇന്ത്യന്‍ വനങ്ങളില്‍ നിരവധി യൂറോപ്പ്യര്‍ മൃഗയാവിനോദങ്ങളില്‍ വ്യാപരിച്ചിരുന്നു വേട്ടക്കാരെന്ന നിലക്കും എഴുത്തുകാരനെന്ന നിലയ്ക്കും വിഖ്യാതരായ ജിം കോര്‍ബറ്റ്, കെന്നത്ത് ആന്ഡേഴ്സണ് തുടങ്ങിയവര്‍ മൃഗയാവിനോദവുമായി ബന്ധപ്പെട്ട പല പുസ്തകങ്ങളും ലോകത്തിനു സമ്മാനിച്ചു. അവയില്‍ നിന്നും എടുത്തു ചേര്‍ത്ത പ്രസിദ്ധമായ വേട്ട കഥകളുടെ സ്വതന്ത്ര പുനരാഖ്യാനമാണ് ഈ കഥകള്‍. സാഹസിക ചിന്തയോടൊപ്പം പരിസ്ഥിതി ബോധവും വളര്‍ത്തുന്ന കൃതി.Write a review on this book!. Write Your Review about വിശ്വപ്രസിദ്ധ വേട്ടക്കഥകള്‍ Other InformationThis book has been viewed by users 2681 times