Image of Book വിഷ്ണു സഹസ്രനാമം
  • Thumbnail image of Book വിഷ്ണു സഹസ്രനാമം
  • back image of വിഷ്ണു സഹസ്രനാമം

വിഷ്ണു സഹസ്രനാമം

Publisher :Saikatham Books
ISBN : 9789382909286
Language :Malayalam
Edition : Feb 2016
Page(s) : 390
Condition : New
2 out of 5 rating, based on 9 review(s)
Printed Book

Rs 320.00
Rs 288.00

Book Name in English : Vishnu Sahasranamam

നാമങ്ങളുടെ അര്‍ത്ഥമാരായാതെ വിഷ്ണു സഹസ്രനാമം ജപിക്കുന്ന ശീലമുള്ളവര്‍ ഏറെയുണ്ട്. അര്‍ത്ഥമറിഞ്ഞുകൊണ്ടു ചെയ്യുന്ന മന്ത്രോച്ചാരണമാണ് ഉത്തമം. വേദം പഠിച്ചിട്ടും മന്ത്രങ്ങളുടെ അര്‍ത്ഥമറിയാത്തവര്‍ ഭാരം വഹിക്കുന്ന തൂണുപോലെയാണെന്ന് യാസ്കന്‍ പറയുന്നു. വിഷ്ണു സഹസ്രനാമം അര്‍ത്ഥബോധത്തോടെചെല്ലി ശീലിക്കാന്‍ ഇതാ ഹൃദ്യവും ലളിതവുമായ ഒരു വ്യാഖ്യാനം. ഈ കൈപുസ്തകം വിഷ്ണു സഹസ്രനാമ ജപം ശീലമാക്കിയവര്‍ക്ക് വലിയൊരു അനുഗ്രഹമാണ്.
Write a review on this book!.
Write Your Review about വിഷ്ണു സഹസ്രനാമം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3510 times

Customers who bought this book also purchased