Image of Book സഖാവേ നേരിന്റെ വഴിയേതാണ്‌
  • Thumbnail image of Book സഖാവേ നേരിന്റെ വഴിയേതാണ്‌
  • back image of സഖാവേ നേരിന്റെ വഴിയേതാണ്‌

സഖാവേ നേരിന്റെ വഴിയേതാണ്‌

Publisher :Green Books
ISBN : 9788184234022
Language :Malayalam
Page(s) : 340
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 285.00
Rs 256.00

Book Name in English : Sakhave Nerinte Vazhiyethanu

മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍‌വ്വ സാന്നിദ്ധ്യമാണ്‌ ’ ക്യാ പതാ കോമ്രേഡ് മോഹന്‍ ’ എന്ന ഈ നോവല്‍ . സന്തോഷ് ചൗബേയുടെ പ്രശസ്ഥമായ ഈ കൃതി ഹിന്ദി മേഖലയിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ തീഷ്ണാനുഭവങ്ങളും അപചയങ്ങളും മോഹഭംഗങ്ങളും പങ്കുവെയ്ക്കുന്നു . ഇതില്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ’ സര്‍ഗ്ഗാത്മകമായ പാഠങ്ങള്‍ ’ ഒരുക്കുന്നു എന്നുപോലും പറയാം . പാര്‍ട്ടി മീറ്റിങ്ങുകളിലെ ഏകാത്മക പ്രവണതകളും അന്തസംഘര്‍ഷങ്ങളും നോവലിസ്റ്റ് സ്വാനുഭവം പോലെ വരച്ചുവച്ചിരിക്കുന്നു . സ്ത്രീകഥാപാത്രങ്ങള്‍ വിപ്ലവസ്വപ്നങ്ങളുടെ കാല്പനികഭാവങ്ങളുമായി അപൂര്‍‌വ്വചാരുതയോടെ ഈ നോവലില്‍ നിറഞ്ഞു നില്‍ക്കുന്നു . നമ്മുടെ നോവല്‍ സങ്കല്പത്തെ അടികീഴ്മേല്‍ മറിക്കുന്ന വ്യത്യസ്തമായ ഒരു സമീപനം .
വിവര്‍ത്തനം വി ജി ഗോപാലകൃഷ്ണന്‍
Write a review on this book!.
Write Your Review about സഖാവേ നേരിന്റെ വഴിയേതാണ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1197 times

Customers who bought this book also purchased