Image of Book സത്യജിത് റായ്
  • Thumbnail image of Book സത്യജിത് റായ്
  • back image of സത്യജിത് റായ്

സത്യജിത് റായ്

ISBN : 9788176383356
Language :Malayalam
Page(s) : 96
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 40.00

Book Name in English : Sathyajith Rai

ഇന്ത്യന്‍ സിനിമയുടെ മറ്റൊരു പേരാണ് സത്യജിത്ത് റായ്. മുപ്പത്തിയഞ്ച് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ മുപ്പത്തിയാറു സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തു. സംഗീതജ്ഞനും എഴുത്തുകാരനും പത്രാധിപരും ഒക്കെയായ അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം വിശാലമായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ ഭാരതരത്നം ലഭിച്ച ഏക ചലചിത്രകാരനാണ് റായ് ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും അഭിമാനമായ സത്യജിത്ത് റായിയുടെ ജീവിതകഥ.
Write a review on this book!.
Write Your Review about സത്യജിത് റായ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2446 times

Customers who bought this book also purchased