Image of Book സന്മനസ്സുള്ളവര്‍ക്ക് സമാധാനം
  • Thumbnail image of Book സന്മനസ്സുള്ളവര്‍ക്ക് സമാധാനം
  • back image of സന്മനസ്സുള്ളവര്‍ക്ക് സമാധാനം

സന്മനസ്സുള്ളവര്‍ക്ക് സമാധാനം

Language :Malayalam
Edition : 2013
Page(s) : 100
Condition : New
4 out of 5 rating, based on 12 review(s)
Printed Book

Rs 400.00
Rs 360.00

Book Name in English : Sanmanasullavarkku Samadhanam

നീ ബസ്സുകാത്തുനില്‍കുമ്പോള്‍ ഒരാള്‍ വന്ന് ചവറക്കുപോകുവാന്‍ നില്‍കുവാണോ എന്നു ചോദിക്കും. അല്ല കുണ്ടറക്കു പോകാന്‍ നില്‍ക്കുവാണെന്നു പറയണം. അപ്പോളയാള്‍ കയ്യിലിരിക്കുന്ന ബൈബിള്‍ എടുത്ത് 169-)ം പേജ് എടുത്ത് തൊട്ടുകാണിക്കും അങ്ങിനെ തൊട്ടുകാണിച്ചു തന്നു കഴിയുമ്പോള്‍ നീയി കവര്‍ അയാളുടെകയ്യില്‍ കൊടുക്കണം ഞാന്‍ കരഞ്ഞുംകൊണ്ട് ചോദിച്ചു
"പഴേതുപോലൊക്കെ തുടങ്ങുകയാണോ? എന്നേംകൂടി പിടിച്ചെടെലിടല്ലെ.. ഒരു പൊടിക്കൊ‌ച്ചും ഉണ്ടിവിടെ"
Write a review on this book!.
Write Your Review about സന്മനസ്സുള്ളവര്‍ക്ക് സമാധാനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1160 times