Book Image
  • Sisifus Puranam-Article-
  • back image of Sisifus Puranam-Article-

Sisifus Puranam-Article-

Publisher : Green Books
ISBN : 81-8423-292-9
Language : Malayalam
Edition : 2014
Page(s) : 150
Condition : New
Rate this Book : no ratings yet, be the first one to rate this !

₹135.00
₹128.00

Book Name in Malayalam : സിസിഫസ് പുരാണം-ലേഖനം-

ഗ്രീക്കുപുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശ്യത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളു. നാറാണത്തുഭ്രാന്ത‌ന്‍ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭാരിച്ച കല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ താഴേക്ക് ഉരുട്ടിയിടണം. ഈ പ്രവൃത്തി അവിരാമം ചെയ്തുകൊണ്ടിരിക്കുക ശുദ്ധ അസംബന്ധം! അല്ലാതെന്തു പ്രറയാനാണ്. നിരര്‍ത്ഥകതയ്ക്ക് ഇതിലും അനുയോജ്യമായ മറ്റൊരു പ്രതീകവും കാമുവിനെന്നല്ല ആര്‍ക്കും കണ്ടെത്താനാവില്ല.എന്നിരുന്നലും സിസിഫസ് സന്തുഷ്ടനാണെന്ന നിഗമനത്തിലാണ് കാമു എത്തിച്ചേരുന്നത്.
Write a review on this book!.
Write Your Review about Sisifus Puranam-Article-
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 876 times